Thursday, September 16, 2010

അവള്‍ ഇല്ലാത്ത ചാറ്റ് വിന്‍ഡോ .....( 1 )

"അവള്‍ ഇല്ലാത്ത ചാറ്റ് വിന്‍ഡോ ......
അവളുടെ മെയില്‍ ഇല്ലാത്ത ഇന്‍ ബോക്സ്‌ ........"


എന്ന ഒരു ട്വീറ്റ് കണ്ടപ്പോള്‍ തുടങ്ങി മനസില്‍ ഒരു പിടിച്ചില്‍ .....
ചിലപ്പോള്‍ തോന്നലാവാം.... അറിവില്ല ....മനസില്‍ എവിടയോ ഒരു ഇഷ്ടം .
അത് എങ്ങനെ പറയും എന്ന വിങ്ങലാവം

പ്രണയത്തെ ഒരുപാടു എതിര്‍ത്തിട്ട് പഷേ ഇപ്പോള്‍ ................
ഒരുപാടു ചോദങ്ങ മനസു പിടയുന്നു ......

അമ്പിളി മാമന് വേണ്ടി കൊതിച്ച ബാല്യം ....
സ്വപ്നങ്ങള്‍ കണ്ട കൌമാരം .......
സ്നേഹികുന്നവരെ സ്വന്തമാകാന്‍ കൊതിക്കുന്ന യവൌനം ....

ഇനി എന്തല്ലാം ............................................................


[continued]

0 comments: